Skip to main content

Posts

Showing posts from February, 2012

WALL PAPER OF FLOWERS

ഇലകളെ കുറിച്ചറിയാന്‍

ആഫ്രിക്കന് ‍  മല്ലി :  സുഗന്ധ   ഇല ,  കറികളില് ‍  ഉപയോഗിക്കുന്നു .  തോരനില് ‍  മറ്റ്   ഇലകളോടൊപ്പം   ചേര് ‍ ത്താല് ‍ സ്വാദിഷ്ടം .  അഗത്തിച്ചീര :  കൂടുതല് ‍  പ്രോട്ടീന് ‍  അടങ്ങിയ   ഇല കൊടുത്തൂവ :  ബുദ്ധി ,  ചിന്ത ,  തലച്ചോറിന്റെ   പ്രവര് ‍ ത്തനം   എന്നിവ   ഉത്തേജിപ്പിക്കുന്നു .  തോരനുണ്ടാക്കാം .  കോവക്ക   ഇല :   തളിരില   സ്വാദിഷ്ടം .  അള് ‍ സര് ‍  രോഗം   പ്രതിരോധിക്കും .  വിഭവങ്ങള് ‍:  തോരന് ‍,  പരിപ്പുകറി .  കുമ്പളഇല :  രക്തസമ്മര് ‍ ദ്ദം   സാധാരണ   ഗതിയിലാക്കും .  പൂവുകൊണ്ട്   പുളിങ്കറി ,  ചട് ‌ നി ,  ഇലച്ചാറുകൊണ്ട്പാനീയങ്ങള് ‍,  തോരന് ‍,  പുളിങ്കറി .  കുപ്പമേനി :   ഭക്ഷ്യയോഗ്യം ,  ഔഷധസസ്യം .  വിഭവങ്ങള് ‍:  തോരന് ‍,  പരിപ്പുകറി .  മുത്തിള് ‍:  രണ്ട്തരം .  പെണ് ‍ മുത്തിളും   കരിമുത്തിളും .  വിഭവങ്ങള് ‍:  തോരന് ‍,...