Skip to main content

ഇലകളെ കുറിച്ചറിയാന്‍


ആഫ്രിക്കന്‍ മല്ലിസുഗന്ധ ഇലകറികളില്‍ ഉപയോഗിക്കുന്നുതോരനില്‍ മറ്റ് ഇലകളോടൊപ്പം ചേര്ത്താല്സ്വാദിഷ്ടം
അഗത്തിച്ചീരകൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഇല
കൊടുത്തൂവബുദ്ധിചിന്തതലച്ചോറിന്റെ പ്രവര്ത്തനം എന്നിവ ഉത്തേജിപ്പിക്കുന്നുതോരനുണ്ടാക്കാം
കോവക്ക ഇല: തളിരില സ്വാദിഷ്ടംഅള്സര്‍ രോഗം പ്രതിരോധിക്കുംവിഭവങ്ങള്‍: തോരന്‍, പരിപ്പുകറി
കുമ്പളഇലരക്തസമ്മര്ദ്ദം സാധാരണ ഗതിയിലാക്കുംപൂവുകൊണ്ട് പുളിങ്കറിചട്നിഇലച്ചാറുകൊണ്ട്പാനീയങ്ങള്‍, തോരന്‍, പുളിങ്കറി
കുപ്പമേനി: ഭക്ഷ്യയോഗ്യംഔഷധസസ്യംവിഭവങ്ങള്‍: തോരന്‍, പരിപ്പുകറി
മുത്തിള്‍: രണ്ട്തരംപെണ്മുത്തിളും കരിമുത്തിളുംവിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
പാലക്ക്: പാലക്ക് ചീര നോര്ത്ത് ഇന്ത്യയില്‍ വ്യാപകംവിഭവങ്ങള്‍- വെജിറ്റബിള്‍ ബിരിയാണിതോരന്‍,പരിപ്പ്കറിമസാലക്കറി
പണിയന്‍ കാബേജ്,താവംതളിര് ഭക്ഷ്യയോഗ്യംആദിവാസി സംസ്കാരവുമായി ബന്ധപ്പെട്ട ചെടി.വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി
പാവയ്ക്കഇല: രോഗപ്രതിരോധശേഷി വര്ധിപ്പിക്കുംവിഭവങ്ങള്‍: തോരന്‍, പച്ചടി
പൊന്നാങ്കണിച്ചീര: സാധാരണചീരയുടെ ഗുണംരണ്ട് തരം - പച്ചയും ഇളം ചുവപ്പുംവിഭവങ്ങള്‍-തോരന്‍,പരിപ്പുകറിഎരുശ്ശേരി
സാമ്പാര്ചീര: വിഭവങ്ങള്‍- തോരന്‍, എരുശ്ശേരിസാമ്പാര്‍, പരിപ്പുകറി
പട്ട് ചീരചീര കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാംചേര്ത്തല ചീരയെന്നും വിളിക്കുന്നു
സൗഹൃദച്ചീരവയനാട്ഇടുക്കിപാലക്കാട് എന്നിവിടങ്ങളില്‍ നാമമാത്രമായി ഉപയോഗിക്കുന്നുഅന്തമാന്സ്വദേശംവിഭവങ്ങള്‍- സാമ്പാര്‍, പരിപ്പുകറിതോരന്‍, മുട്ടക്കറിമുട്ടവറവ്വെജിറ്റബിള്‍ ബിരിയാണി
താളിന്റെ ഇല: മധ്യഭാഗത്തുവരുന്ന മഞ്ഞപ്പൂവ് തോരനുത്തമംതണ്ട് കൊണ്ട് തോരന്‍, പുളിങ്കറിസാമ്പാര്‍,കാളന്‍. ഇലകൊണ്ട് തോരന്‍. 
തവര: പ്രോട്ടീന്‍, നാരുകള്‍, ധാതുക്കളും അടങ്ങിയത്തോരന്‍, പരിപ്പുകറിവടഊത്തപ്പംഎന്നിവയുണ്ടാക്കാം
തഴുതാമ: 'പുനര്നവഎന്ന പേരിലും അറിയപ്പെടുന്നുദുര്മേദസ് പുറന്തള്ളുംമൂന്നുതരംവിഭവങ്ങള്‍-തോരന്‍ പരിപ്പുകറി
ഉഴുന്ന് ഇല: തളിരില സ്വാദിഷ്ടംവിഭവങ്ങള്‍- തോരന്‍, പരിപ്പുകറിഎരുശ്ശേരി
വാളന്‍ പയറിന്റെ ഇല: ഇളം തളിരില സ്വാദിഷ്ടംവിഭവങ്ങള്‍-തോരന്‍, പരിപ്പുകറി
വഷളചീരഇല ഭക്ഷ്യയോഗ്യംവിഭവങ്ങള്‍- തോരന്‍, പരിപ്പുകറിഎരുശ്ശേരിസാമ്പാര്‍. 
വാഴയില: വാഴതണ്ട് കൊണ്ടാട്ടം
വെള്ളിലകണ്ണിന്റെ കാഴ്ചശക്തി വര്ധിപ്പിക്കുംവെള്ളെഴുത്തില്ലാതാക്കുംവട സ്വാദിഷ്ടം
വൈശ്യപുളി: പൂവ് ഭക്ഷ്യയോഗ്യംപൂവ്കൊണ്ട് സാലഡ്ചട്നി.
മണിച്ചീര: മൂത്രാശയക്കല്ല് ഇല്ലാതാക്കുംഇലയും ഇളംതണ്ടും ഭക്ഷ്യയോഗ്യംവിഭവങ്ങള്‍-തോരന്‍,പരിപ്പുകറിഎരുശ്ശേരി
മുള്ളന്ചീര: തളിര് ഭക്ഷ്യയോഗ്യംവിഭവങ്ങള്‍- തോരന്‍, പരിപ്പുകറി
മുരിങ്ങഇലകാഴ്ചശക്തി വര്ധിപ്പിക്കുംരക്തസമ്മര്ദം സാധാരണനിലയിലാക്കുംവിളര്ച്ച അകറ്റും.അസ്ഥിക്ക് ബലം നല്കുംഎരുശ്ശേരിസാമ്പാര്‍, വടഅടപരിപ്പുകറിഊത്തപ്പം എന്നിവ ഉണ്ടാക്കാം.
ചേമ്പിന്റെ ഇലഅലര്ജിയുള്ളവര്‍ കഴിച്ചാല്‍ ചൊറിയുംഇലതണ്ട് എന്നിവ കൊണ്ട് തോരന്‍,ഇലകൊണ്ട് അടവടതണ്ട് കൊണ്ട് പുളിങ്കറിസാമ്പാര്‍, ഓലന്‍, കാളന്‍. 
ചേനയിലപൈല്സ് രോഗത്തിന് ഉത്തമ ഔഷധംവിഭവം-തോരന്‍. 
ചിക്രുമാണിസ്ഗുണങ്ങളും ഒപ്പം ദോഷവുംവിഭവങ്ങള്‍- തോരന്‍, പരിപ്പുകറിഎരുശ്ശേരിസാമ്പാര്‍.
കാട്ടുചീരമുറികൂട്ടിയായി ഉപയോഗിക്കുന്നുകാന്സറിനെ ചെറുക്കുംബ്രെയിന്‍ ട്യൂമറിന് ഉത്തമ ഔഷധം.മൂന്ന് തരം ഇലകള്‍. ഇവ ഭക്ഷ്യയോഗ്യംവിഭവങ്ങള്‍: തോരന്‍, പരിപ്പുകറിഎരുശ്ശേരിസാമ്പാര്‍, മസാലക്കറി.
ആരോഗ്യപച്ചഔഷധസസ്യംഇല പച്ചയോടെ കഴിച്ചാല്‍ രോഗപ്രതിരോധശേഷി
കാബേജ്പോഷകഗുണമുള്ള ഇലഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇല
ചീരപച്ചച്ചീര: കാന്സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍. വിഭവങ്ങള്‍-തോരന്‍, സാമ്പാര്‍, പരിപ്പുകറി,പച്ചടിഎരുശ്ശേരി
സൗഹൃദച്ചീര അന്തമാന്‍ സ്വദേശിയായ വൃക്ഷംഅഞ്ച് മീറ്റര്‍ ഉയരത്തില്‍ വിവിധ വര്ണങ്ങളില്പടര്ന്നുപന്തലിക്കും
ഇലയാണ് കറികള്ക്കും തോരനും ഉപയോഗിക്കുന്നത്.
ഇലകള്‍ പ്രമേഹംവാതംമന്ത് എന്നിവയെ പ്രതിരോധിക്കുംഅന്നനാളവും അനുബന്ധഭാഗങ്ങളിലുമുള്ളരോഗങ്ങള്ക്ക് ഔഷധമായി പ്രവര്ത്തിക്കുന്നുഏത് കാലാവസ്ഥയിലും വളരുംഅന്തരീക്ഷ മലിനീകരണത്തെതടയുംഅതിനാല്‍ തമിഴ്നാട്ടില്‍ റോഡരികില്‍ സമീപകാലത്ത് വ്യാപകമായി നട്ടുപിടിപ്പിക്കുന്നു.

Comments

Popular posts from this blog

INFORMATION ABOUT STAMP PAPER

Stamping your agreements is critical for enforceability. Stamp paper Can you buy stamp paper in advance and store it? Sometimes, you may a situation arises that you purchase a stamp paper but due to some reasons, were not able to use them. It is entirely possible that if you need a stamp paper of same value or a value more than the value of that stamp, you may want to use the same stamp instead of wasting more money to buy a new one. Here is everything you need to know about its validity and usage. Validity and expiry of old stamp paper: As per Section 54 of the Indian Stamp Act, if you do not have any immediate use of a stamp paper, then you can deposit it back to the collector within six months from the date of purchase and take back your money as a refund after deduction of 10 paise per rupee. In  Thiruvengada Pillai Vs. Navaneethammal & Anr.  ( see  here ), it was held by the Supreme Court that a stamp paper, even if it is more than six months old, is...

KTET NOVEMBER 2024

KTET NOVEMBER 2024 Notification   The RTE Act 2009 directs the State to ensure the quality requirement for recruitment of teachers. The persons recruited as teachers should possess the essential aptitude and ability to meet the challenges of teaching at all levels of schooling. K-TET is an examination to assess the quality of teacher candidates for Lower Primary, Upper Primary and High School Classes in Kerala. Submission of Online Application from : 11/11/2024 to 20/11/2024 Final Printout: 20/11/2024 Downloading Admit Card through website:  08/01/2025 Date of Examinations:  18/01/2025,19/01/2025 FOR APPLY CLICK THE LINK BELOW: https://ktet.kerala.gov.in/Registration/index.php Submission of Online Application from :11/11/2024 to 20/11/2024 Final Printout: 20/11/2024 Downloading Admit Card through website: 08/01/2025 Date of Examinations: 18/01/2025,19/01/2025 Category Date of Examination Duration Time K-TET I 18/01/2025 - Saturday 10.00 am - 12.30 pm 2 ½ hrs K-TET II 18/0...